HOME
DETAILS

തൃക്കരിപ്പൂരില്‍ പൂട്ടിയിട്ട വീടുകളില്‍ കവര്‍ച്ച

  
backup
November 02 2016 | 04:11 AM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

 

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ സി.എം.പി നേതാവിന്റെ വീട്ടിലടക്കം രണ്ടിടത്ത് കവര്‍ച്ച.
സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഗദ്ദിക പത്രാധിപരുമായ വി കെ രവീന്ദ്രന്റെ തെക്കുമ്പാട്ടെ വീട്ടിലും കൊയോങ്കര എ.എല്‍.പി സ്‌കൂളിന് സമീപത്തെ നാരയണിയുടെ വീട്ടിലുമാണ് കവര്‍ച്ചനടന്നത്. രവീന്ദ്രന്‍ ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് പോയിരുന്നു. നാരായണി മുംബൈയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. രണ്ടിടത്തും വീട് പൂട്ടികിടക്കുകയായിരുന്നു. എന്തെങ്കിലും സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നകാര്യം വ്യക്തമായിട്ടില്ല. കവര്‍ച്ചയ്ക്കുപിന്നില്‍ വീടുകളെകുറിച്ച് അറിയുന്നവരായിരിക്കാമെന്നാണ് സംശയിക്കുന്നത്. ചന്തേര പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  3 months ago
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  3 months ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  3 months ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago