HOME
DETAILS
MAL
വണ്‍ റാങ്ക് വണ്‍ പെന്ഷന്; വിമുക്ത ഭടന് ആത്മഹത്യ ചെയ്തു
backup
November 02 2016 | 05:11 AM
ഭീവാനി: വണ്‍ റാങ്ക് വണ്‍ പെന്ഷന് വിഷയത്തില്‍ സമരം നടത്തിയിരുന്ന വിമുക്തഭടന് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഭീവാനി സ്വദേശിയായ രാം കിഷന് ഗ്രീവലാണ് ആത്മഹത്യ ചെയ്തത്.
ഇയാള്‍ വണ്‍ റാങ്ക് വണ്‍ പെന്ഷന് വിഷയത്തില്‍ ജന്തര്‍ മന്തറില്‍ സമരം നടത്തിവരികയായിരുന്നു. വിമുക്ത ഭടന്മാരുടെ പ്രശ്നം പരിഹരിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. വിഷം അകത്തു ചെന്നാണ് ഇയാള്‍ മരിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."