HOME
DETAILS
MAL
'വിജിലന്‍സ് അന്വേഷണം നേരിടുന്ന നഗര ഭരണാധികാരികള്‍ രാജിവയ്ക്കണം'
backup
November 02 2016 | 05:11 AM
പറവൂര്‍: പട്ടികജാതി വ്യവസായ പാര്‍ക്ക് ഭുമി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ നഗരസഭ ചെയര്‍പേഴ്സണും കൂട്ടാളികളും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നഗരസഭ ഓഫിസിന് മുന്നില്‍ വ്ര്ണയും യോഗവും നടത്തി. ഭൂമിയിടപാടില്‍ പ്രഥമ 'ദൃഷ്ട്യ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിജിലന്‍സ് കോടതി അന്വേഷിക്കന്‍ ഉത്തരവായത്. ധര്‍ണ മുന്‍ മുനിസിപ്പല്‍ ചെയര്മാന് അഡ്വ.എന്‍.എ അലി ഉദ്ഘാടനം ചെയ്തു. എസ് ശ്രീകുമാരി അധ്യക്ഷയായി. ടി.വി നിഥിന്, കെ.ബി അറുമുഖന്, എന്‍.ഐ പൗരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."