HOME
DETAILS
MAL
ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ സ്ഥാനത്തുനിന്നു അനുപമയെ മാറ്റി
backup
November 02 2016 | 16:11 PM
തിരുവനന്തപുരം: ടി.വി. അനുപമയെ ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ സ്ഥാനത്തുനിന്നു മാറ്റി. നവജ്യോത് ഖോസയാണ് പുതിയ കമ്മിഷണര്‍.
അനുപമയ്ക്ക് സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടറായാണ് പുതിയ നിയമനം. വിമുക്തി പ്രോജക്ടിന്റെ അധികചുമതലയും അനുപമയ്ക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."