HOME
DETAILS

തലമുടി മുറിക്കുവാന്‍ എത്തിയ യുവതിയുടെ മുടി അളവില്‍ കൂടുതല്‍ മുറിച്ചതായി പരാതി

  
backup
November 02 2016 | 20:11 PM

%e0%b4%a4%e0%b4%b2%e0%b4%ae%e0%b5%81%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a4%e0%b5%8d

 

കൊടുങ്ങല്ലൂര്‍: ബ്യൂട്ടി പാര്‍ലറില്‍ തലമുടി മുറിക്കുവാന്‍ എത്തിയ യുവതിയുടെ തലമുടി അളവില്‍ കൂടുതല്‍ മുറിച്ചതായി പരാതി. ഇത് സംബന്ധിച്ച് യുവതി കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി. ചേന്ദമംഗലം സ്വദേശിയായ യുവതിയാണ് ഇന്നലെ നഗരത്തിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ എത്തിയത്.
തലമുടി അല്‍പ്പം നീളം കുറക്കണമെന്ന് ജോലിക്കാരിയോട് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബ്യൂട്ടീഷന്‍മാര്‍ മുടി നല്ലവണ്ണം നച്ച് കഴുത്ത് വരെ മുറിക്കുകയായിരുന്നു. പറഞ്ഞതില്‍ കൂടുതല്‍ മുടി മുറിക്കുകയും, ഒരു പുരുഷന്‍ വന്ന് അത് കഴുത്ത് വരെ ശരിയാക്കുകയുമായിരുന്നു. പുരുഷനായ ബ്യൂട്ടീഷന്‍ എത്തി മുടി ശരിയാക്കിയതിനെ ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി, ശരീരത്തില്‍ പിടിച്ച് ബലമായി ഇരുത്തി വീണ്ടും മുടി വെട്ടുവാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സാധാരണ തലമുടി മുറിക്കുന്നതിന് അഞ്ഞൂറ് രൂപയാണ് വാങ്ങാറുള്ളതെന്നും, തെറ്റിയതിനാല്‍ ഇരുനൂറ് രൂപമാത്രം വാങ്ങുന്നുള്ളുവെന്ന് പറഞ്ഞാണ് ഇവര്‍ യുവതിയെ പറഞ്ഞയച്ചതെന്നും പരാതിയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago