HOME
DETAILS
MAL
പൂഞ്ഞാറില്‍ കേരളാ കോണ്‍ഗ്രസ് വിജയിക്കുമെന്ന് മാണി
backup
May 17 2016 | 06:05 AM
പാലാ: പൂഞ്ഞാറില്‍ കേരളാ കോണ്‍ഗ്രസ് വിജയിക്കുമെന്ന് അധ്യക്ഷന്‍ കെ.എം മാണി. പാലായിലും വിജയം ഉറപ്പ്. യു.ഡി.എഫ് 75 സീറ്റിനു മുകളില്‍ നേടും. എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളിക്കളഞ്ഞ മാണി, ജനങ്ങളുടെ സര്‍വേ മറ്റന്നാള്‍ അറിയാമെന്നും മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."