HOME
DETAILS
MAL
ലഹരിവിരുദ്ധ സെമിനാര്‍ നടത്തി
backup
November 02 2016 | 21:11 PM
പുത്തനത്താണി: കല്പകഞ്ചേരി ആമിന ഐ.ടി.ഐയില്‍ ജില്ലാ ലഹരി വിരുദ്ധ സമിതിയുടെയും വിദ്യാര്‍ഥി യൂനിയന്റെയും ആഭിമുഖ്യത്തില്‍ നടന്ന ലഹരിവിരുദ്ധ സെമിനാര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം ഹാജി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സാബിറ, കെ.പി വഹീദ, കുറുക്കോളി മൊയ്തീന്, ഒ.കെ കുഞ്ഞിക്കോമു മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."