HOME
DETAILS
MAL
അപൂര്‍വ നിശാ ശലഭത്തെ കണ്ടെത്തി
backup
November 02 2016 | 21:11 PM
എടപ്പാള്‍: കേരളത്തില്‍ അപൂര്‍വമായി കാണാറുള്ള നിശാ ശലഭത്തെ കണ്ടെത്തി. വട്ടംകുളം അങ്ങാടിയിലാണ് ശലഭത്തെ കണ്ടെത്തിയത്. ലോകത്തിലെതന്നെ ഏറ്റവും വലിയ നിശാശലഭ വിഭാഗമായ സ്‌നേക്ക് മോത്ത് ഇനത്തിലുള്ള ശലഭത്തെയാണ് കണ്ടെത്തിയത്.
ഇതിന് മുന്‍പ് വയനാട്ടില്‍ മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."