HOME
DETAILS
MAL
റേഷന്‍ മുന്‍ഗണനാ പട്ടിക: പരാതി തീര്‍പ്പാക്കണം
backup
November 02 2016 | 21:11 PM
മലപ്പുറം: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതുമയി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച റേഷന്‍ വിതരണ മുന്‍ഗണനാ പട്ടികയിലെ അപാകത സംബന്ധിച്ച പരാതികള്‍ അടിയന്തിരമായി തീര്‍പ്പാക്കി അര്‍ഹരായ മുഴുവന്‍ പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പി.ഡി.പി ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എ സിദ്ദീഖ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി യൂസുഫ് പാന്ത്ര യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.യുസി ജില്ലാ സെക്രട്ടറി അസീസ് വെളിയംങ്കോട് പ്രതിജ്ഞ ചൊല്ലി. ജില്ലാ സെക്രട്ടറി സലാം മുന്നിയൂര്‍, ട്രഷറര്‍ കെ.സി അബൂബക്കര്‍, വൈസ് പ്രസിഡന്റ് ശശി പൂവ്വഞ്ചിന, ജോ: സെക്രട്ടറിമാരായ അബ്ദുല്‍ ബാരിര്ശാദ്, അനീഷ് പൂക്കോട്ടൂര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."