HOME
DETAILS
MAL
ഭരണഘടനയുടെ അന്തഃസത്ത നഷ്ടപ്പെടുത്തരുതെന്ന്
backup
November 02 2016 | 21:11 PM
പോത്തുകല്ല്: രാജ്യത്ത് ഏകമതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്രം നല്കുന്ന ഭരണഘടനയുടെ അന്തഃസത്ത നഷ്ടപ്പെടുത്തരുതെന്ന് പോത്തുകല്ല് പഞ്ചായത്ത് സമസ്ത കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ആവശ്യപ്പെട്ടു.
സലാം ദാരിമി, സഫീര്‍ ഫൈസി, അലി മുസ്ലിയാര്, അനീസ് ഫൈസി, മുസ്തഫ ദാരിമി, അന്‍വര്‍ ഫൈസി, സക്കീര്‍ ഫൈസി, യൂസഫ് ഫൈസി, സൈതലവി കുനിപ്പാല, സൈതലവി പൂളപ്പാടം, സൈനുദ്ദീന്‍ ലത്വീഫി വെള്ളിമുറ്റം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."