HOME
DETAILS
MAL
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിയുള്ള ഹരജി ഇന്ന് പരിഗണിക്കും
backup
November 03 2016 | 03:11 AM
കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഐ.ജിയായിരിക്കെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തതില്‍ ചട്ടലംഘനം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. കേസ് അന്വേഷിക്കാമെന്ന നിലപാടിലാണ് സി.ബി.ഐ.
ഐ.ജിയായിരിക്കെ ജേക്കബ് തോമസ് അവധിയെടുത്ത് കൊല്ലത്ത് സ്വകാര്യ മാനേജ്മെന്റ് കോളജിന്റെ ഡയറക്ടറായതിലെ ചട്ടലംഘനമാണ് ഹരജിയിലെ പ്രധാന ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."