HOME
DETAILS
MAL
പ്രതിഷേധിച്ചു
backup
November 03 2016 | 05:11 AM
കൊച്ചി: ജിഷ വധക്കേസിലെ വാദം ആരംഭിച്ച ദിവസം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ മഞ്ജു കുട്ടിക്കൃഷ്ണന്, ന്യൂസ് 18 റിപ്പോര്‍ട്ടര്‍ സുവി വിശ്വനാഥന്, സുപ്രഭാതം റിപ്പോര്‍ട്ടര്‍ സുനി അല്‍ഹാദി, ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ സലാം പി. ഹൈദ്രോസ്, മംഗളം റിപ്പോര്‍ട്ടര്‍ മിഥുന് പുല്ലുവഴി എന്നിവരെ അസഭ്യവര്‍ഷത്തോടെ കോടതിമുറിയില്‍ നിന്ന് ഇറക്കിവിട്ടതില് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധിക്കുന്നു.
ഇതു സംബന്ധിച്ച നല്‍കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ജഡ്ജിയുടെ ചേംബര്‍ ഉപരോധിച്ച് കാണാന്‍ സമ്മതിക്കാതെ പറഞ്ഞയക്കുകയായിരുന്നു.
മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ കയറ്റാതെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബാര്‍ കൗണ്‍സിലും നിയമനടപടി സ്വീകരിക്കാന്‍ പൊലിസും തയ്യാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."