HOME
DETAILS
MAL
കൂട്ടബലാല്‍സംഗ ആരോപണം പാര്‍ട്ടി ആന്വേഷിക്കും; തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് സി.പി.എം
backup
November 03 2016 | 08:11 AM
തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ വച്ച് തന്നെ കൂട്ടബലാല്‍സംഗം ചെയ്തുവെന്ന യുവതിയുടെ സി.പി.എം പ്രവര്‍ത്തകനായ ജയന്തനു നേരെയുള്ള ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന് സി.പി.എം. സംഭവത്തില്‍ ജയന്തന്റെ പങ്ക് തെളിഞ്ഞാല്‍ അനുയോജ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി.എന്‍ സുരേന്ദ്രന്. നേരത്തെ ഇവരുമായി പ്രശ്നമുണ്ടായിരുന്നു. എന്നാല്‍, അത് സാമ്പത്തികമാണെന്നും അത് പരിഹരിച്ചെന്നുമായിരുന്നു ജയന്തന് അറിയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."