HOME
DETAILS
MAL
മാനന്തവാടിയില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷം
backup
November 03 2016 | 08:11 AM
മാനന്തവാടി: മാനന്തവാടിയില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷം. സി.പി.ഐയുടെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റിയിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയുമായിരുന്നു. ഇരുവിഭാഗവും ടൗണില്‍ പോസ്റ്റ് ഓഫിസ് ജങ്ഷന്‍ പരിസരത്ത് തടിച്ചു കൂടിയിരിക്കുന്നു... മാനന്തവാടി എ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."