HOME
DETAILS
MAL
എറണാംകുളം ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ സംഭവം: അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു
backup
November 03 2016 | 15:11 PM
കൊച്ചി: എറണാംകുളം ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലിസ് കേസെടുത്തത്.
അഡ്വക്കറ്റ് നവാസ് ഉള്‍പടെ നാല് പേര്‍ക്കെതിരെയാണ് കേസെടുത്തത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."