HOME
DETAILS
MAL
ദേഹാസ്വാസ്ഥ്യം: വി.എസ് അച്ചുതാന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
November 03 2016 | 15:11 PM
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ടാണ് വി.എസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്നാണ് വി.എസ്സിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."