HOME
DETAILS
MAL
'സമസ്ത; ചരിത്രത്തിന്റെ നാള്‍വഴികള്‍' പ്രകാശനം ഏഴിന്
backup
November 03 2016 | 19:11 PM
കോഴിക്കോട്: തൊണ്ണൂറാണ്ട് പിന്നിട്ട സമസ്തയുടെ സമ്പൂര്‍ണ ചരിത്രം അടയാളപ്പെടുത്തുന്ന 'സമസ്ത; ചരിത്രത്തിന്റെ നാള്‍വഴികള്‍' നവംബര്‍ ഏഴിന് രാവിലെ 10ന് കുന്ദമംഗലത്ത് വച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും.
900 രൂപയാണ് പുസ്തകത്തിന്റെ മുഖവില . നവംബര്‍ അഞ്ചിന് മുന്‍പായി പ്രീ പബ്ലിക്കേഷനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 500 രൂപക്ക് ലഭിക്കും. ഇന്ന് മലപ്പുറത്ത് നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലി നഗരിയില്‍ ബുക്കിങ് സൗകര്യം ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."