HOME
DETAILS
MAL
അപേക്ഷ 21 വരെ സ്വീകരിക്കും
backup
May 17 2016 | 17:05 PM
പത്തനംതിട്ട: അഖിലേന്ത്യാ ട്രേഡ് പരീക്ഷയ്ക്ക് പ്രൈവറ്റായി പങ്കെടുക്കുന്നതിന് വ്യവസായ തൊഴിലാളി വിഭാഗത്തില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്ന തീയതി ഈ മാസം 21 വരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെന്നീര്‍ക്കര ഐ.ടി.ഐയുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2258710.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."