HOME
DETAILS
MAL
അനധികൃത സ്വത്ത് സമ്പാദനം: തനിക്കെതിരേ ഗൂഢാലോചനയെന്ന് കെ.എം എബ്രഹാം
backup
November 04 2016 | 09:11 AM
തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന തനിക്കെതിരെയുള്ള പരാതിയില്‍ ഗൂഢാലോചനയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം വിജിലന്‍സിന് മൊഴി നല്കി. കശുവണ്ടി വികസനകോര്‍പ്പറേഷനിലെ അഴിമതി പുറത്തുകൊണ്ടുവന്നതാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി എബ്രഹാം പറഞ്ഞു.
കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയെ കുറിച്ച് താന്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. കോര്പ്പറേഷന് ചെയര്മാന് ആര്. ചന്ദ്രശേഖരന്, എം.ഡി രതീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സി.ബി.ഐ കേസെടുക്കുകയും ചെയ്തിരുന്നു. ഇതാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് കെ.എം എബ്രഹാം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."