HOME
DETAILS
MAL
വടക്കാഞ്ചേരിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍
backup
November 04 2016 | 10:11 AM
വക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആരോപണ വിധേയനായ നഗരസഭാ കൗണ്‍സിലര്‍ ജയന്തന്റെ രാജി ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."