HOME
DETAILS
MAL
വടക്കാഞ്ചേരി പീഡനം: കൗണ്‍സിലര്‍ ജയന്തനെ സസ്പെന്റ് ചെയ്തു
backup
November 04 2016 | 13:11 PM
തൃശ്ശൂര്‍: യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തെന്ന് ആരോപണം നേരിട്ട വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്തു. ജയന്തനെ കൂടാതെ ബിനീഷിനെയും സസ്പെന്റ് ചെയ്തു. തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ആരോപണങ്ങളെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും ജില്ലാ സെക്രട്ടറി രാധാകൃഷ്ണന് പറഞ്ഞു.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ജയന്തനെ സസ്പെന്‍ഡ് ചെയ്തെങ്കിലും നഗരസഭാ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് രാജിവയ്ക്കേണ്ടതില്ലെന്ന് കെ. രാധാകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."