HOME
DETAILS
MAL
ഇന്നോവ ക്രിസ്റ്റ നിരത്തിലെത്തി
backup
May 17 2016 | 19:05 PM
കൊച്ചി: മികച്ചശക്തിയും ആഡംബരവും നിറഞ്ഞ രണ്ടാം തലമുറ ടൊയോട്ട ഇന്നോവ ക്രിസ്റ്റ നിരത്തിലെത്തി. പുതിയ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം ആറ് സ്്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്നിങ്ങനെ തെരഞ്ഞെടുക്കാവുന്ന രണ്ട് മോഡലുകളാണ് പുതിയ ഇന്നോവയ്ക്ക്. 14,13,826 രൂപ മുതല്‍ 21,10,073 രൂപവരെയാണ് എക്‌സ് ഷോറൂം വില. 2.8 ലിറ്റര്‍ 6 സ്പീഡ് മോഡലിന് ലിറ്ററിന് 14.29 കിലോമീറ്റര്‍ ഇന്ധനക്ഷമതയും 2.4 ലിറ്റര്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിന് ലിറ്ററിന് 15.10 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."