HOME
DETAILS
MAL
നെഹ്‌റുജയന്തി വാരാഘോഷം
backup
November 04 2016 | 18:11 PM
തിരുവനന്തപുരം: ജവഹര്‍ ബാലജനവേദി വിവിധ ജില്ലകളില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന നെഹ്‌റുജയന്തി വാരാഘോഷം ആറിന് രാവിലെ 10ന് നന്ദാവനം പൊലിസ് ക്യാംപിനടുത്തുള്ള പ്രൊഫ. കൃഷ്ണപിള്ള ഫൗണ്ടേഷന്‍ ഹാളില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."