HOME
DETAILS
MAL
ചിട്ടി നടത്തി പണം തട്ടിപ്പ് : ഒരാള്‍ അറസ്റ്റല്‍
backup
November 04 2016 | 19:11 PM
നെടുമങ്ങാട്: ചിട്ടി ഇടപാട് നടത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ കുളത്തുമ്മല്‍, കൊല്ലോട്, പുത്തോട്ടുകോണം പുത്തന്‍വീട്ടില്‍ ജോയി എന്ന് വിളിക്കുന്ന സന്തോഷ് കുമാര്‍ (41) നെ ആര്യനാട് പൊലിസ് അറസ്റ്റ് ചെയ്തു.കൂട്ടുപ്രതിയായ പേയാട് കുരുശുമുട്ടം പള്ളിവിളാകത്ത് വീട്ടില്‍ അനില്‍ ബാബു ഒളിവിലാണ്.2013ലാണ് സംഭവം.
കുറ്റിച്ചല്‍ ബോധി എജുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി എന്ന പേരില്‍ ചിട്ടി നടത്തി ഇടപാടുകാരുടെ ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."