HOME
DETAILS
MAL
തൊഴില്‍തര്‍ക്ക കേസുകള്‍ വിചാരണ ചെയ്യും
backup
November 04 2016 | 20:11 PM
മലപ്പുറം: പാലക്കാട് വ്യാവസായിക ട്രിബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മിഷണറുമായ സാബു സെബാസ്റ്റ്യന്‍ ഏഴ്, എട്ട്, 14, 15, 21, 22, 28, 29 ദിവസങ്ങളില്‍ റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും നാല്, 10, 25 തിയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും 18ന് തിരൂര്‍ സബ് കലക്ടറുടെ കാര്യാലയത്തിലെ രണ്ടാം നിലയിലെ കോര്‍ട്ട് ഹാളിലും തൊഴില്‍ തര്‍ക്ക കേസുകളും ഇന്‍ഷുറന്‍സ്- എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."