HOME
DETAILS
MAL
കെട്ടിടത്തിന്റെ മെയിന്‍ സ്ലാബ് തകര്‍ന്നുവീണ് തൊഴിലാളികള്‍ക്കു നിസാര പരുക്ക്
backup
November 04 2016 | 20:11 PM
പള്ളിക്കല്‍: പരുത്തിക്കോട് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഇരുനില കെട്ടിടത്തിന്റെ മെയിന്‍ സ്ലാബിന്റെ ഒരുഭാഗം തകര്‍ന്നുവീണ് മൂന്നു തൊഴിലാളികള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
അന്യസംസ്ഥാന തൊഴിലാളികളായ ആത്തായ് (35), അര്ജുന് ഷിറ്റ് (24), അനറുല്‍ ഷെയ്ഖ് (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."