HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി; മാനേജ്‌മെന്റ് തീരുമാനങ്ങള്‍ക്ക് പിന്തുണ
backup
November 04 2016 | 20:11 PM
മലപ്പുറം: കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണത്തിന് വേണ്ടി മാനേജ്‌മെന്റ് കൈകൊള്ളുന്ന നല്ല തീരുമാനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ മലപ്പുറത്ത് ചേര്‍ന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവേഴ്‌സ് യൂനിയന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഡ്രൈവര്‍മാരില്‍ അടിച്ചേല്‍പ്പിക്കുന്ന പീഡന നടപടികള്‍ അവസാനിപ്പിക്കണമെന്നും കാലഹരണപ്പെട്ട സേവന-വേതന കരാര്‍ ഉടന്‍ പുതുക്കി നിശ്ചയിക്കണമെന്നും യോഗം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."