HOME
DETAILS
MAL
നാലു ലക്ഷത്തിന്റെ സിഗരറ്റ് പിടികൂടി
backup
November 04 2016 | 20:11 PM
ഇരിട്ടി:നികുതി വെട്ടിച്ച് കാറില്‍ കടത്തുകയായിരുന്ന നാലുലക്ഷം രൂപ വിലയുള്ള സിഗരറ്റ് പിടികൂടി. ഇന്നലെ രാവിലെ കൂട്ടുപുഴ പാലത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് എസ് സെബാസ്റ്റിയന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സിഗരറ്റുകള്‍ പിടികൂടിയത്. മട്ടന്നൂര്‍ കോളാരി സ്വദേശി റഷീദ്, കണ്ണൂര്‍ ഭാഗങ്ങളിലെ കടകളില്‍ വില്പന നടത്തുന്നതിനായണ്ടി മൈസൂരില്‍ നിന്നു കൊണ്ടണ്ടു വരുന്നതാണ് സിഗരറ്റെന്ന് പൊലിസ് പറഞ്ഞു. സിഗരറ്റും കാറും കൊമേഷ്യല്‍ ടാക്സ് ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറി പിഴയുള്‍പ്പെടെ 2.51 ലക്ഷം നികുതിചുമത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."