HOME
DETAILS
MAL
ദര്‍ഘാസ് ക്ഷണിച്ചു
backup
May 17 2016 | 19:05 PM
മാനന്തവാടി: ജില്ലാ ആശുപത്രിയിലേക്ക് ബ്ലഡ് അഡ്മിനിസ്‌ട്രേഷന്‍ സെറ്റ്, സ്റ്റിറൈല്‍ ഗ്ലൗസ്, ഐ.വി കാനുല, നെല്‍കത്തീറ്റര്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തിയതി മെയ് 20. ഫോണ്‍ 04935 240264
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."