HOME
DETAILS
MAL
ബി.എസ.്എന്‍.എല്‍ ഓഫീസിലേക്ക് യുവജനമാര്‍ച്ച്
backup
November 04 2016 | 21:11 PM
ചേര്‍ത്തല: ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ യുവജനങ്ങള്‍ ബി.എസ.്എന്‍.എല്‍ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹം അവസാനിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ആവശ്യങ്ങള്‍. ജില്ലാസെക്രട്ടറി അഡ്വ. മനു സി പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.
പി.എസ് പുഷ്പരാജ് അധ്യക്ഷനായി. എന്‍ ആര്‍ ബാബുരാജ്, സി ശ്യാംകുമാര്‍, സല്‍മ സുനില്‍, ദിനൂപ് വേണു, പി ഡി സബീഷ്, ഡി ദിലീപ്, സന്തോഷ് സേവ്യര്‍, എം എല്‍ ഉണ്ണി, മനാഫ് കെ അബ്ബാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."