HOME
DETAILS
MAL
ആശുപത്രിയുടെ മുകളില്‍നിന്ന് ചാടി രോഗി ഗുരുതരാവസ്ഥയില്‍
backup
November 04 2016 | 21:11 PM
തൃശൂര്‍: അമല ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് ചാടി രോഗി ആത്മഹത്യക്ക് ശ്രമിച്ചു. മരത്തംകോട് സ്വദേശി കൊള്ളന്നൂര്‍ ലിജോ(31) ആണ് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയത്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."