HOME
DETAILS
MAL
ക്ലസ്റ്റര്‍ പരിശീലനം ഇന്നും നാളെയും
backup
November 04 2016 | 21:11 PM
മണ്ണാര്‍ക്കാട്: അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി നടത്തുന്ന ക്ലസ്റ്റര്‍ പരിശീലനം ഇന്നും നാളെയുമായി നടക്കും.
ഇംഗ്ലീഷ്, മലയാളം, സോഷ്യല്‍ സയന്‍സ്, ഗണിതം - നെല്ലിപ്പുഴ ദാറുന്നജാത്ത് ഹൈസ്‌കൂള്‍, അറബിക്, സംസ്‌കൃതം, ഹിന്ദി,ഫിസിക്കല്‍ എജുക്കേഷന്‍ - കെ.ടി.എം ഹൈസ്‌കൂള്‍ മണ്ണാര്‍ക്കാട്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി - കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സോഷ്യല്‍ സയന്‍സ്, മലയാളം - ഹൈസ്‌കൂള്‍ ശ്രീകൃഷ്ണപുരം, ഇംഗ്ലീഷ്, ഗണിതം - ഗവ. ഹൈസ്‌കൂള്‍ ചെര്‍പ്പുളശ്ശേരി, ഉറുദു - ഗവ. ഹൈസ്‌കൂള്‍ കൂനത്തറ, ആര്‍ട്ട് എജുക്കേഷന്‍ ആന്‍ഡ് പ്രവര്‍ത്തി പരിചയം - ഹൈസ്‌കൂള്‍ കണ്ണാടി, തമിഴ് - ഗവ. ബോയ്‌സ് ഹൈ സ്‌കൂള്‍ ചിറ്റൂര്‍ എന്നിങ്ങനെയാണ് കേന്ദ്രങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."