HOME
DETAILS
MAL
റാലിയും പൊതു സമ്മേളനവും നടത്തി
backup
November 04 2016 | 21:11 PM
പത്തനംതിട്ട: ഏക സിവില്‍ കോഡിനെതിരേ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശരീഅത്ത് സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തി. പൊതു സമ്മേളനം ഡി.കെ.ജെ.യു ജില്ലാ പ്രസിഡന്റ് ഹാഫിസ് അബ്ദുല്‍ ഷുക്കൂര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. പി.എ ഷെരീഫുദീന്‍ മൗലവി എം.എഫ്.ബി അധ്യക്ഷത വഹിച്ചു.
കെ.എം.വൈ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് മുഖ്യ പ്രഭാഷണം നടത്തി. ടി.എം ഹമീദ്, പി മോഹന്‍രാജ്, സജീവ്, ഷഫീക്, അബ്ദുള്‍ റഷീദ് ബാഖവി, എന്‍.കെ.ആര് മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."