HOME
DETAILS

വകുപ്പുകള്‍ തമ്മില്‍ ശീതസമരം: കക്കയം ടൂറിസ്റ്റ് കേന്ദ്രം അടച്ചുപൂട്ടി

  
backup
November 04 2016 | 21:11 PM

%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%80%e0%b4%a4



പേരാമ്പ്ര: വനം, വൈദ്യുതി വകുപ്പുകള്‍ തമ്മിലുള്ള ശീതസമരം കാരണം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയം അനിശ്ചിതകാലത്തേക്കു അടച്ചുപൂട്ടി.
ടൂറിസ്റ്റ്  കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്ന ചാര്‍ജിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പൂട്ടാന്‍  കാരണമായത്. വര്‍ഷങ്ങളായി ഇരുവകുപ്പുകളും തുടരുന്ന അവകാശ തര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് അടച്ചുപൂട്ടിയത്. ടൂറിസ്റ്റ് കേന്ദ്രത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ  സഞ്ചാരികളെ പിഴിയുന്ന സമീപനമാണ് ഇരുവകുപ്പുകളും തുടരുന്നത്.
അശാസ്ത്രീയമായ ഫീസ്  ഈടാക്കി സഞ്ചാരികളെ ചൂഷണം ചെയ്യുന്ന നടപടികള്‍ക്കെതിരേ പ്രതിഷേധമുയരുന്നുണ്ട്. ടൂറിസം മേഖലയില്‍ മലയോരത്തുണ്ടാകുന്ന വികസനത്തെ തകര്‍ക്കാനുള്ള നീക്കത്തില്‍  പ്രദേശവാസികളുടെ ആശങ്ക സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. വിഷയത്തില്‍  ഇരുവകുപ്പുകളുടെയും ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി താല്‍പ്പര്യമെടുക്കണമെന്ന ആവശ്യവും ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  3 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  3 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  4 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  4 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  4 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  4 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  4 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  4 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  5 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  5 hours ago