HOME
DETAILS

തെരഞ്ഞെടുപ്പിന് മുമ്പ് യു.എസില്‍ ഭീകരാക്രമണ സാധ്യത

  
backup
November 05 2016 | 03:11 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%af

ന്യൂയോര്‍ക്ക്: യു,എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തലേ ദിവസം അമേരിക്കയില്‍ ആക്രമണം നടത്താന്‍ അല്‍ഖാഈദ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക്, ടെക്‌സാസ്, വെര്‍ജീനിയ, എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാവും ആക്രമണമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതെല്ലാം നഗരങ്ങളേയാണ് ഭീകരര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന അറിയില്ലെങ്കിലും പ്രധാനമായും ആഫ്രിക്കന്‍ വംശജരായ വോട്ടര്‍മാരെ ലക്ഷ്യം വെച്ചായിരിക്കും ആക്രമണമെന്ന് രഹസ്യാന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പിനെക്കുറിച്ച് എഫ്.ബി.ഐ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏത് സാഹചര്യത്തേയും നേരിടാന്‍ തയ്യാറാണെന്ന സുരക്ഷാസേന അറിയിച്ചു. ഈ മാസം എട്ടിനാണ് അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago