HOME
DETAILS
MAL
മുംബൈയില്‍ വാഹനാപകടം; 6 പേര്‍ മരിച്ചു
backup
November 05 2016 | 07:11 AM
മുംബൈ: മുംബൈയിലെ ഈസ്റ്റേൺ ഫ്രീവേയിലുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തെ കുറിച്ച് പൊലിസ് അന്വേഷിച്ച് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."