മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ കടയില്‍ പോയി ഏതെങ്കിലുമൊരു ഫോണ്‍ വാങ്ങി വരുന്നവരല്ല ഇന്നുള്ളവര്‍. മനസ്സിലുറപ്പിച്ച സവിശേഷതകളുള്ള ഫോണ്‍ തിരഞ്ഞു കണ്ടെത്തി വാങ്ങുന്നവരാണ് പുതുതലമുറക്കാര്‍.
ആളു മാറുമ്പോള്‍ അവരുടെ ആവശ്യകതകളും മാറും. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന ഘടകങ്ങള്‍ അതിന്റെ കാമറയും ഇന്റെണല്‍ മെമ്മറിയുമാണല്ലോ.
അപ്ലിക്കേഷന്‍ അധിഷ്ഠിതമായ ഇന്നത്തെ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ ഫോണിന്റെ ആന്തരിക മെമ്മറിക്ക് വലിയ പ്രാധാന്യമുണ്ട്. ഇനിയുള്ള കാലത്ത് കുറഞ്ഞത് ഒരു 32 GB യെങ്കിലും ഇന്റെണല്‍ മെമ്മറിയുണ്ടെങ്കിലേ ആയാസരഹിതമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിപ്പിക്കാനാകൂ.
പോക്കറ്റ് കാലിയാകാതെ ചുളുവിലയ്ക്കു നിങ്ങള്‍ക്ക് വാങ്ങിക്കാന്‍ കഴിയുന്ന ഇത്തരത്തിലുള്ള 32 GB മൊബൈല്‍ ഫോണുകള്‍ ഏതൊക്കെയെന്നു നോക്കാം.
1) Xiaomi Redmi 3s Prime
വില: 8999 രൂപ
പ്രധാന സവിശേഷതകള്‍
> 5 ഇഞ്ച് HD ഡിസ്പ്ലേ
> ആന്‍ഡ്രോയിഡ് മാഷ്മെല്ലോ 6.0.1
> 1.4 GHz ഒക്റ്റാ കോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍
> 13 MP റിയര്‍ ക്യാമറ, 5 MP ഫ്രണ്ട് ക്യാമറ
> 32 GB റോം, 3 GB റാം
> 4100 mAh ബാറ്ററി
> 4G LTE
> ഡ്യുവല്‍ സിം
2) LeEco Le 1s(Eco)
വില: 9999 രൂപ
പ്രധാന സവിശേഷതകള്‍
> 5.5 ഇഞ്ച് FHD ഡിസ്പ്ലേ
> ആന്‍ഡ്രോയിഡ് മാഷ്മെല്ലോ 6.0
> 1.85 GHz ഒക്റ്റാ കോര്‍ മീഡിയടെക് പ്രോസസ്സര്‍
> 13 MP റിയര്‍ ക്യാമറ, 5 MP ഫ്രണ്ട് ക്യാമറ
> 32 GB റോം, 3 GB റാം
> 3000 mAh ബാറ്ററി
> 4G LTE
> ഡ്യുവല്‍ സിം
3) Asus Zenfone Max
വില: 9999 രൂപ
പ്രധാന സവിശേഷതകള്‍
> 5.5 ഇഞ്ച് HD ഡിസ്പ്ലേ
> ആന്‍ഡ്രോയിഡ് മാഷ്മെല്ലോ 6.0
> 1.5 GHz ഒക്റ്റാ കോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍
> 13 MP റിയര്‍ ക്യാമറ, 5 MP ഫ്രണ്ട് ക്യാമറ
> 32 GB റോം, 2 GB റാം
> 5000 mAh ബാറ്ററി
> 4G LTE
> ഡ്യുവല്‍ സിം
4) Lenovo Vibe X2
വില: 9599 രൂപ
പ്രധാന സവിശേഷതകള്‍
> 5 ഇഞ്ച് FHD ഡിസ്പ്ലേ
> ആന്‍ഡ്രോയിഡ് കിറ്റ്‌കാറ്റ് 4.4
> 2 GHz ഒക്റ്റാ കോര്‍ മീഡിയടെക് പ്രോസസ്സര്‍
> 13 MP റിയര്‍ ക്യാമറ, 5 MP ഫ്രണ്ട് ക്യാമറ
> 32 GB റോം, 2 GB റാം
> 2300 mAh ബാറ്ററി
> 4G LTE
> ഡ്യുവല്‍ സിം
5) Panasonic Eluga Note
വില: 9999 രൂപ
പ്രധാന സവിശേഷതകള്‍
> 5.5 ഇഞ്ച് FHD ഡിസ്പ്ലേ
> ആന്‍ഡ്രോയിഡ് മാഷ്മെല്ലോ 6.0
> 1.3 GHz ഒക്റ്റാ കോര്‍ പ്രോസസ്സര്‍
> 16 MP റിയര്‍ ക്യാമറ, 5 MP ഫ്രണ്ട് ക്യാമറ
> 32 GB റോം, 3 GB റാം
> 3000 mAh ബാറ്ററി
> 4G LTE
> ഡ്യുവല്‍ സിം