HOME
DETAILS
MAL
സൗഹൃദ സ്റ്റുഡന്‍സ് കണ്‍വീനര്‍ ക്യാംപ്
backup
November 05 2016 | 19:11 PM
എടപ്പാള്‍: ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സൗഹൃദ സ്റ്റുഡന്‍സ് കണ്‍വീനര്‍മാര്‍ക്കുള്ള ക്യാംപ് എടപ്പാള്‍ ഗോള്‍ഡന്‍ ടവറില്‍ ജില്ലാ പഞ്ചായത്തംഗം കെ. ദേവികുട്ടി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന് പി. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. എടപ്പാള്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എ. നജുമുന്നീസ അധ്യക്ഷയായി. എം. അബ്ദുല്‍ ഗഫൂര്‍, അമാന മജീദ്, ബഷീര്‍ അഹമ്മദ്, ഡോ. റോഷന്, ഡോ. എസ്. രതീഷ് കുമാര്‍ സംസാരിച്ചു. വി.ടി.ബല്‍റാം എം.എല്‍.എ പ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ എ. നജുമുന്നീസ അധ്യക്ഷയായി. അമാനാമാള് എം.ഡി മൊയ്തുണ്ണി, ഡോ. റോഷന്, സതീഷ്, രാജേഷ്, സാഹിദ, കെ.എം അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."