HOME
DETAILS
MAL
നെയ്യാറ്റിന്‍കര ജെ.ബി.എസില്‍ അധ്യാപകര്‍ തമ്മില്‍ കൈയാങ്കളി
backup
November 05 2016 | 22:11 PM
നെയ്യാറ്റിന്‍കര: ജെ.ബി.എസ് സ്‌കൂളില്‍ ഇന്നലെ നടന്ന ക്ലസ്റ്റര്‍ മീറ്റിങില്‍ അധ്യാപകര്‍ തമ്മിലടിച്ചു. ഭരണ- പ്രതിപക്ഷത്തെ അധ്യാപകര്‍ തമ്മിലാണ് അടിപിടിയുണ്ടായത്. തുടക്കം മുതല്‍ തുടങ്ങിയ അഭിപ്രായ വ്യത്യാസമാണ് അടിപിടിയില്‍ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന അധ്യാപകരുടെ പേരില്‍ എച്ച്.എം ശ്രീകുമാരി നെയ്യാറ്റിന്‍കര പൊലിസില്‍ പരാതി നല്‍കുകയുണ്ടായി. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."