HOME
DETAILS
MAL
സര്‍ക്കിള്‍ ഓഫിസിലേക്കു മാര്‍ച്ച് നടത്തി
backup
November 05 2016 | 22:11 PM
കഠിനംകുളം: തുമ്പ കഴക്കൂട്ടം പൊലിസ് ദലിത് വിഭാഗത്തില്‍പ്പെട്ട യുവാക്കളെ മര്‍ദിക്കുകയും കള്ളകേസുകളില്‍ കുടുക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് പട്ടികജാതി-പട്ടികവര്‍ഗ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ കഴക്കൂട്ടം സര്‍ക്കിള്‍ ഓഫിസിലേയ്ക്ക് മാര്‍ച്ച് നടത്തി. സമരസമിതി കണ്‍വീനര്‍ ചെറുവയ്ക്കല്‍ അര്‍ജുനന്‍ ഉദ്ഘാടനം ചെയ്തു. ഉദയപുരം പ്രസാദ്, ഉമേഷ്മുരളി, കുഞ്ഞുമോന്‍, കുളത്തൂര്‍ വിദ്യാധരന്‍, ബിജു, അനീഷ്.ബിനു, അനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."