HOME
DETAILS
MAL
എന്‍ഡോസള്‍ഫാന്‍ ബാധിതയുടെ ആത്മഹത്യ: ഉത്തരവാദി സര്‍ക്കാരെന്ന് സുധീരന്‍
backup
November 06 2016 | 06:11 AM
തിരുവനന്തപുരം: മതിയായ ചികിത്സയ്ക്കു പണം ലഭ്യമല്ലാത്തതിനാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ബെള്ളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്‍ സ്വദേശിനി രാജീവി ജീവനൊടുക്കിയ സംഭവത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
ഈ സര്‍ക്കാര്‍ ചുമതലയേറ്റതിനുശേഷം കാസര്‍കോട് ജില്ലാ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സഹായസെല്‍ തീര്‍ത്തും നിഷ്‌ക്രിയമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."