HOME
DETAILS
MAL
പുതിയ ഡ്യൂക് എട്ടിന് വിപണിയിലെത്തും
backup
November 06 2016 | 07:11 AM
ന്യൂഡല്‍ഹി: കെ.ടി.എം ഡ്യൂക് ആരാധകര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഡ്യൂക് 390,200 മോഡലുകള്‍ ചൊവ്വാഴ്ച പുറത്തിറങ്ങും. ഓസ്ട്രിയന്‍ വാഹന നിര്‍മാതാക്കളായ കെ.ടി.എമ്മിന്റെ റേസിങ് മോഡല്‍ ബൈക്കിന്റെ പുത്തന്‍ മോഡലാണ് ഡ്യൂക്ക് 390,200 സി.സി ബൈക്കുകള്‍. ഇറ്റലിയില്‍ വച്ചു നടന്ന മോട്ടോര്‍ ഷോയിലാണ് കമ്പനി പുതിയ ബൈക്ക് അവതരിപ്പിച്ചത്. ബൈക്കിന്റെ ടീസര്‍ കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കി.
പുതിയ എല്‍.ഇ.ഡി ടെയില്‍ ലാംപ്, ഹെഡ്‌ലാംപ്,ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍,സ്മാര്‍ട് ഫോണ്‍ കണക്ഷന്‍,ജി.പി.എസ്,സ്ലിപ്പര്‍ ക്ലച്ച് തുടങ്ങിയ പുതിയ ഡ്യൂക്കിന്റെ സവിശേഷതകളാണ്. വ്യത്യസ്ത റൈഡിങ് മോഡുകളും ഡ്യൂക് 390ല്‍ ലഭ്യമാണ്. 390 സി.സിക്ക് 2.16 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ വിപണി വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."