HOME
DETAILS
MAL
ഫ്ളക്സ് ബോര്‍ഡുകള്‍ ഇന്ന് മുതല്‍ നീക്കം ചെയ്യും
backup
May 17 2016 | 21:05 PM
ഹരിപ്പാട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മണ്ഡലത്തില്‍ സ്ഥാപിചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ ഇന്ന് മുതല്‍ നീക്കം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് എസ്.ദീപു നേതൃത്വം നല്‍കും. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായാണ് ഫ്ളക്സുകള്‍ നീക്കം ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പ്രസാദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മണ്ഡലത്തില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്ത് തുടങ്ങിയെന്നും എല്‍.ഡി.എഫ് ക്യാമ്പില്‍ നിന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."