HOME
DETAILS

വടക്കാഞ്ചേരി പീഡനം: അന്വേഷണ സംഘത്തിനെതിരേ എം.എല്‍.എ

  
backup
November 07 2016 | 02:11 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5-3

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിനെതിരെ അനില്‍ അക്കര എം.എല്‍.എ. അന്വേഷണസംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സി.പി.എം നേതൃത്വത്തിലുള്ള പൊലിസ് അസോസിയേഷന്‍ യോഗം ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് കേസന്വേഷണം മുന്നോട്ടുപോകുന്നത്. അന്വേഷകരേയും ഇവരാണ് തീരുമാനിച്ചത്. ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരൊഴികെ ബാക്കിയുള്ളവരെല്ലാം സി.പി.എം ഫ്രാക്ഷന്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണന്നും അദ്ദേഹം ആരോപിച്ചു.
സംഘത്തിലെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റണം. ഇക്കാര്യം ആവശ്യപ്പെട്ട് ഡി.ജി.പിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കേസ് അട്ടിമറിക്കാനാണ് അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത്. എ.ഡി.ജി.പി ബി. സന്ധ്യയുടെ മേല്‍നോട്ടത്തില്‍ പാലക്കാട് ടൗണ്‍ എ.എസ്.പി പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല.
ആര്‍നിശാന്തിനി, സിറ്റി പൊലിസ് കമ്മിഷണര്‍ ജെ. ഹിമേന്ദ്രനാഥ് എന്നിവരാണ് മേല്‍നോട്ടം വഹിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  2 days ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 days ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 days ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 days ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 days ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 days ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 days ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  2 days ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  2 days ago