HOME
DETAILS

ദേശീയ പാതയോരത്തെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി

  
backup
November 07 2016 | 08:11 AM

kannur-national-highway

കണ്ണൂര്‍: ദേശീയ പാതയോരത്തെ അനധികൃത കച്ചവടക്കാരേയും അനധികൃതമായി സ്ഥാപിച്ച പരസ്യ ബോര്‍ഡുകളും ഫുട്പാത്തിലെ കച്ചവട സാമഗ്രികളും ഒഴിപ്പിച്ചുതുടങ്ങി. ദേശീയപാത കണ്ണൂര്‍ ഡിവിഷന്റെ കീഴില്‍ വരുന്ന മാഹി മുതല്‍ കാലിക്കടവ് വരെയുള്ള ഭാഗങ്ങളിലാണ് ഒഴിപ്പിക്കല്‍. ആദ്യഘട്ടമായി കുപ്പം മുതല്‍ കണ്ണൂര്‍ വരെയുള്ള ഭാഗത്തെ ഒഴിപ്പിക്കല്‍ കുപ്പത്ത് ഇന്ന് ആരംഭിച്ചു. രണ്ടാം ഘട്ടമായി കാലിക്കടവ് മുതല്‍ കുപ്പം വരെയും പിന്നീട് കണ്ണൂര്‍ മുതല്‍ മാഹി വരെയും ഒഴിപ്പിക്കും. അനധികൃത കച്ചവടക്കാരോട് ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയപാത അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതനുസരിച്ച് ചിലര്‍ സ്വമേധയാ കടകള്‍ പൊളിച്ചു മാറ്റിയിരുന്നു. അല്ലാത്തവ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  12 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  34 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  44 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago