HOME
DETAILS
MAL
ഡല്‍ഹി പ്രാണവായു തേടുകയാണ്
backup
November 07 2016 | 16:11 PM
പ്രാണവായു കിട്ടാതെ മരിക്കുമ്പോഴാവും നമ്മളതിനെപ്പറ്റി ചിന്തിക്കുകയെന്നു തോന്നുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ നേരാംവണ്ണം ശ്വസിക്കാനാവാതെ പിടയുമ്പോള്‍ ഒരുപക്ഷെ, ഓര്‍ക്കുന്നുണ്ടാവും തങ്ങള്‍ ചെയ്തുകൂട്ടിയതിനെപ്പറ്റി. ഡല്‍ഹിയില്‍ നമ്മള്‍ക്കുമുണ്ട് ഒരുപാട് പാഠം, പ്രകൃതി സൗന്ദര്യത്തിന്റെ ഈറ്റില്ലമെന്നു പറഞ്ഞു മേനി നടിക്കുന്ന കേരളീയര്‍ക്കും.
[gallery columns="1" link="file" size="large" ids="160475,160476,160477,160480,160483,160481,160478,160479,160482"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."