HOME
DETAILS
MAL
നിയമവിരുദ്ധ ഭാഗ്യക്കുറി വില്‍പന: മഞ്ജു ലോട്ടറി ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു
backup
November 07 2016 | 17:11 PM
നിയമവിരുദ്ധ ഭാഗ്യക്കുറി വില്‍പന നടത്തിയ തിരുവനന്തപുരം പഴവങ്ങാടിയിലെ പി. മുരളീധരന്റെ പേരിലുള്ള സി 3387 നമ്പര്‍ മഞ്ജു ലോട്ടറി ഏജന്‍സിയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തുവെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."