HOME
DETAILS
MAL
ഒറ്റത്തവണ വെരിഫിക്കേഷന്‍
backup
November 07 2016 | 17:11 PM
കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് ഗ്രേഡ് കക (കാറ്റഗറി നമ്പര്‍ 426/14) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുളള ഒറ്റത്തവണ വെരിഫിക്കേഷന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫീസില്‍ നവംബര്‍ ഒന്‍പത്, 10, 11, 16, 17, 18 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ നടത്തും. യോഗ്യത, ജാതി സര്‍ട്ടിഫിക്കറ്റ്/നോണ്‍ ക്രീമിലിയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2371500.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."