HOME
DETAILS

യു.എസ് വ്യോമാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടെന്ന് യു.എന്‍

  
backup
November 07, 2016 | 7:25 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-2

കാബൂള്‍:അഫ്ഗാനില്‍ അമേരിക്കയുടെ വ്യോമാക്രമണത്തില്‍ 32 സിവിലയന്മാര്‍ കൊല്ലപ്പെട്ടതായി യു.എന്‍.അഫ്ഗാനിലെ പ്രശ്‌നബാധിത പ്രദേശമായ കുന്ദൂസ് പ്രവിശ്യയിലാണ് ആക്രമണങ്ങള്‍ നടന്നതെന്ന് യു.എന്‍ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ ആഴ്ച മുതല്‍ യു.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആക്രമണത്തെ അസ്വീകാര്യമായ നടപടിയാണെന്നാണ് യു.എന്‍ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കുന്‍ന്ദുസില്‍ ആരംഭിച്ച യു.എസ് ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
കൊല്ലപ്പെട്ട 32 പേരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നും ഇവരുടെ അംഗച്ഛേദം നടത്തിയ മൃതദേഹങ്ങള്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടത് ബന്ധുക്കളില്‍ നിന്നുള്ള ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടന്നും പ്രാദേശികര്‍ അറിയിച്ചു.
15 വര്‍ഷത്തോളമായി തുടരുന്ന നാറ്റോ സഖ്യത്തിന്റെ സിവിലയന്മാര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ ഇതിനകം സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ശക്തമായ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
സിവിലയന്മാര്‍ക്കേറ്റ ആക്രമണത്തിന്റെ ഉത്തരാവാദിത്വം ഏറ്റെടുത്ത യു.എസ് സൈന്യം സംഭവത്തില്‍ ഉചിതമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  13 minutes ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  22 minutes ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  an hour ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  an hour ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  an hour ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  an hour ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  an hour ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  an hour ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  2 hours ago
No Image

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; ഇന്നുമാത്രം തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും

uae
  •  2 hours ago