HOME
DETAILS

സ്‌പോര്‍ട്‌സ് അതോറിറ്റിയില്‍ കോച്ചാകാം

  
backup
November 07, 2016 | 7:31 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a4%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf

കായികതാരങ്ങളെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശീലക -പരിശീലകനാകാന്‍ ക്ഷണിക്കുന്നു. ആകെ 170 ഒഴിവുകളാണുള്ളത്. ആര്‍ച്ചറി (12), അത്‌ലറ്റിക്‌സ് (15), ബാഡ്മിന്റണ്‍ (10), സൈക്ലിങ് (10), ബോക്‌സിങ് (18), ഫുട്‌ബോള്‍ (20), ഹോക്കി (10), ജൂഡോ (06), ഖോഖോ കബഡി (04), സ്വിമ്മിങ് (10), വോളിബാള്‍ (08), വാട്ടര്‍ സ്‌പോര്‍ട്‌സ് (12), റസലിങ് (15), വെയ്റ്റ് ലിഫ്റ്റിങ് (10) എന്നിങ്ങനെയാണ് ഒഴിവുകള്‍.

സായ് എന്‍.എസ്.എന്‍.ഐ.എസ് അംഗീകൃത ഇന്ത്യന്‍ വിദേശ സര്‍വകലാശാലകളില്‍നിന്നു കോച്ചിങ്ങില്‍ ഡിപ്ലോമ നേടിയവര്‍ക്കും ഏഷ്യന്‍ ഗെയിംസ് ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തവര്‍ക്കും ഒളിംപിക്‌സില്‍ പങ്കെടുത്തവര്‍ക്കുമാണ് അവസരം.
പ്രായപരിധി: 2016 ഡിസംബര്‍ ഒന്ന് അടിസ്ഥാനത്തില്‍ 21നും 30നും മധ്യേ.

ഓണ്‍ലൈന്‍ ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, സ്‌കില്‍ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ബംഗളൂരു, ഗുവാഹത്തി എന്നിവിടങ്ങളിലായിരിക്കും ഓണ്‍ലൈന്‍ ടെസ്റ്റ് നടത്തുക. തെരഞ്ഞെടുപ്പ് ഡിസംബര്‍ 31നുള്ളില്‍ പൂര്‍ത്തിയാക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയില്‍ എവിടെയും നിയമിക്കപ്പെടാം. അസിസ്റ്റന്റ് കോച്ച് തസ്തികയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കോച്ച്, സീനിയര്‍ കോച്ച്, ചീഫ് കോച്ച് എന്നീ തസ്തികകളിലേക്ക് പ്രമോഷന്‍ ലഭിക്കും. 569 രൂപയാണ് അപേക്ഷാ ഫീസ്. എസ്.ബി.ഐ ചെലാന്‍ വഴി ഫീസ് അടക്കാം. എസ്.സി, എസ്.ടി, വിമുക്ത ഭടന്മാര്‍, സ്ത്രീകള്‍ എന്നിവര്‍ക്കു ഫീസില്ല.

sportsauthortiyofindia.nic.in എന്ന വെബ്‌സൈറ്റ് വഴി ഈ മാസം 10 മുതല്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കാവുന്ന അവസാന തിയതി: ഡിസംബര്‍ 01 വൈകിട്ട് 6.00



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  a day ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a day ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  a day ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  a day ago
No Image

കുഞ്ഞിന് ഓട്ടിസമെന്ന സംശയം; വാമനപുരത്ത് ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലിസ്

crime
  •  a day ago
No Image

തൃശൂരിൽ വീടിനുള്ളിൽ കയറി വയോധികയെ കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; മരിച്ചത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് മൂലം

Kerala
  •  a day ago
No Image

വിലക്കയറ്റം തടയാന്‍ ഖത്തറില്‍ വ്യാപക പരിശോധന

qatar
  •  a day ago
No Image

ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐക്ക് സ്ഥലംമാറ്റം; കൈക്കൂലിപ്പണം കണ്ടെത്താനായില്ല

Kerala
  •  a day ago
No Image

കോടതിയലക്ഷ്യം ഭയന്ന് സർക്കാർ നടപടി; എം.ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി;സിഎടി ഉത്തരവ് നടപ്പിലാക്കി സർക്കാർ

Kerala
  •  a day ago
No Image

നാട്ടിലെത്താൻ ചാർട്ടേഡ് വിമാനവുമായി പ്രവാസി സംഘടനകൾ; ആശ്വാസവാർത്തക്ക് മികച്ച പ്രതികരണം

Saudi-arabia
  •  a day ago